ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥനത്ത് ഇന്നും നാളെയുമായി ഒറ്റപ്പെട്ടതും ശക്തമായതുമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.മഴ ലഭിക്കുന്നതോടെ ശക്തമായ ചൂടിന്…

Read More »

കര്‍ണാടകയിലെ ബെലഗാവി ചവത്ഗള്ളിയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു

ബെംഗളുരു: കര്‍ണാടകയിലെ ബെലഗാവി ചവത്ഗള്ളിയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു.വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തെ തുടര്‍ന്നാണ് അപകടമുണ്ടായത്. തീ വേഗത്തില്‍ ആളിപ്പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ഗജാനന്‍ ദാമോണ്‍ (65), റോഷന്‍…

Read More »

ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ ഗന്ധക് നദിയിലൂടെ കടത്താന്‍ ശ്രമിച്ച 574 ലിറ്റര്‍ മദ്യം എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തു

മദ്യ നിരോധനം നിലനില്‍ക്കുന്ന ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ ഗന്ധക് നദിയിലൂടെ കടത്താന്‍ ശ്രമിച്ച 574 ലിറ്റര്‍ മദ്യം എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് വകുപ്പ് നടത്തിയ റെയ്ഡിലാണ് മദ്യശേഖരം പിടികൂടിയത്….

Read More »

ബാഗ്മാരയില്‍ അനധികൃത കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ ബാഗ്മാരയില്‍ അനധികൃത കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം.മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഞായറാഴ്ച രാവിലെ പ്രദേശവാസികള്‍ കല്‍ക്കരി ശേഖരിക്കുമ്പോഴാണ് അപകടം ഉണ്ടായത്.ടണലിന്റെ മുകള്‍ ഭാഗം ഇടിഞ്ഞ് വീണതോടെ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ്…

Read More »

മെഡിക്കൽ കോളേജ് ശ്രീ മഹാ ഗണപതി ക്ഷേത്രം വിനായക ചതു ർധി ഉത്സവത്തോട് അനുബന്ധിച്ചു ദീപ പ്രഭയിൽ മുങ്ങി നിൽക്കുന്നു. വിനായക ചതുർ ധി മഹോത് സവത്തിന്റെ ഭാഗം ആയി ഉള്ളൂർ ശ്രീ മഹാ ഗണപതി ക്ഷേത്രത്തിലെ ഉത്സവപരിപാടികളിൽ ആഗ്നേയ രാമനാഥഅയ്യർ അവതരിപ്പിച്ച ഭ രതനാട്യം

Read More »

ആറ്റുകാൽഭഗവതി ക്ഷേത്രം ട്രസ്റ്റ്‌ പുതിയ ഭരണ സമിതി അംഗങ്ങൾ ദേവിയുടെ മുന്നിൽ ഭക്തിപൂർവം സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റു

തിരുവനന്തപുരം :- ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പുതിയ ഭരണ സമിതി അംഗങ്ങൾ ദേവിയുടെ മുന്നിൽ സത്യ പ്രതിജ്ഞ ചെയ്തു ഇന്ന് അധികാരമേറ്റു. ചെയർമാൻ കെ. ശരത് കുമാർ, സെക്രട്ടറി വി എൽ വിനോദ്, വൈസ് പ്രസിഡന്റ്‌ ബി. മുരളീധരൻ നായർ, ജോയിന്റ്…

Read More »

ഗുജറാത്തിലെ കണ്ട്‌ല തീരത്ത് രണ്ട് ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ച്‌ അപകടം

ഗുജറാത്തിലെ കണ്ട്‌ല തീരത്ത് രണ്ട് ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ച്‌ അപകടം. എം വി കെ മാക്‌സ് എംപറര്‍ എന്ന ചരക്കുകപ്പലില്‍ എം വി ട്രൂ മറൈനര്‍ എന്ന കപ്പല്‍ ഇടിക്കുകയായിരുന്നു.കൂട്ടിയിടിയുടെ ആഘാതത്തില്‍ എം വി കെ മാക്‌സ് എംപററില്‍ വെള്ളം കയറുന്നതായി അധികൃതര്‍…

Read More »

സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്.ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മഴ മുന്നറിയിപ്പ്.ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്…

Read More »

കണ്ണൂരില്‍ മയക്ക്‌മരുന്നുമായി യുവാവ് അറസ്റ്റില്‍

കണ്ണൂർ: കണ്ണൂരില്‍ മയക്ക്‌മരുന്നുമായി യുവാവ് അറസ്റ്റില്‍. കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി എം. അജ്‌മലിനെ (29)യാണ് കണ്ണൂർ എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ കെ ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത‌ത്.ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി കണ്ണൂർ ടൗണ്‍, കക്കാട് ഭാഗത്ത് ഇന്നലെ വൈകിട്ട് നടന്ന റെയ്‌ഡില്‍…

Read More »

Bubbles’ ഏകാംഗ ചിത്രപ്രദർശനം സെപ്റ്റംബർ 13 മുതൽ

തിരുവനന്തപുരം: ചിത്രകാരി ഷീല ടി.യുടെ ഏകാംഗ ചിത്രകലാപ്രദർശനം ‘Bubbles’ സെപ്റ്റംബർ 13 മുതൽ 20 വരെ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ആർട്ട് ഗ്യാലറിയിൽ നടക്കും. സെപ്റ്റംബർ 13 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സിനിമാ–സീരിയൽ താരം ബിബിൻ എസ്. നായർ…

Read More »